ലൈവിനിടെ കൊഴിഞ്ഞ പല്ല് പിടിക്കുന്ന അവതാരക | Oneindia Malayalam

2020-07-18 1


News anchor’s tooth falls out during live TV. She keeps her cool and carries on

ചാനല്‍ വാര്‍ത്തയ്ക്കിടയില്‍ അവതാരകയ്ക്ക് സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഉക്രെയിനില്‍ നിന്നുള്ളതാണ് വീഡിയോ. വാര്‍ത്ത വായിക്കുന്നതിനിടെ വായില്‍ നിന്ന് വെപ്പ് പല്ല് താഴെ വീഴുന്നതും ഒന്നും സംഭവിക്കാത്തതുപോലെ അവതാരക വായന തുടരുന്നതുമാണ് വീഡിയോയിലുള്ളത്.